News

ലോ അക്കാദമി സമരം : പ്രശ്നം തീർന്നിട്ടില്ലെന്ന് വി എസ്

തിരുവനന്തപുരം: ലോ കോളേജ് പ്രശ്നത്തിൽ സി പി എമ്മും , എസ് എഫ് ഐയും സമരം ഒതുക്കിത്തീർത്തതിന് പുറമെ പ്രസ്താവനയുമായി വി എസ് അച്യുതാനന്ദൻ രംഗത്ത്. ലോ കോളേജിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് വി എസ് വ്യക്തമാക്കി. വിദ്യാർത്ഥി പീഡനവും , ഭൂമി പ്രശ്നവും ഇപ്പോഴും നിലനിൽക്കുകയാണ് .ആ നിലക്ക് സമരം അവസാനിപ്പിച്ചത് അനുചിതമാണെന്നും വി എസ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button