News

ലോ അക്കാദമി സർക്കാർ കോളേജെന്ന് കേരള യൂണിവേഴ്സിറ്റി; പ്രൈവറ്റ് കോളേജെന്ന് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സർക്കാർ കോളേജാണെന്ന് കേരള യൂണിവേഴ്സിറ്റി. കേരള യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. കോളേജിന്റെ സ്റ്റാറ്റസ് എന്താണെന്നതിനെപ്പറ്റി വാദപ്രതിവാതങ്ങൾ നടക്കുന്നതിനിടെയാണ് ഈ വിരോധാഭാസം .പ്രൈവറ്റ് കോളേജാണെന്നാണ് കഴിഞ്ഞ ദിവസം വിദ്യഭ്യാസ മന്ത്രി പറഞ്ഞത്. എന്നാൽ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളുടെ പട്ടികയിൽ എയ്ഡഡ് , പ്രൈവറ്റ് , സർക്കാർ എന്നീ തരംതിരിവുകളിൽ സർക്കാർ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം ലോ അക്കാദമിയുടെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button