CricketLatest NewsSports

തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്

ഇൻഡോർ: തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നേടിയ 149 റൺസ് വിജയലക്ഷ്യം 33 പന്തുകൾ ബാക്കിനിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്‌സ് വിജയം സ്വന്തമാക്കി. മനൻ വോറ(34), ഹാഷിം ആംല(58 നോട്ടൗട്ട്), ഗ്ലെൻ മാക്സ്വെൽ (22 പന്തിൽ 43) എന്നിവരുടെ മികച്ച പ്രകടനം പഞ്ചാബിന് വിജയം നേടി കൊടുത്തു.

പരിക്കിൽനിന്നു മുക്തനായി എ.ബി.ഡിവില്ല്യേഴ്സ് തിരിച്ചെത്തി തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വിജയം നേടാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button