Latest NewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ചെൽസി. ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനെ പരാജയപ്പെടുത്തിയാണ് ചെൽസി ആറാമത് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. ബാട്ഷുവായിയാണ് ചെൽസിക്കായി വിജയഗോൾ നേടിയത്. 36 മത്സരങ്ങളിൽ 87 പോയിന്റ് ചെൽസി നേടിയിട്ടുണ്ട്. ടോട്ടനമാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button