Latest NewsSports

ഏഷ്യൻ അത്‌ലറ്റിക്‌സ് ;ആദ്യ സ്വർണം നേടി ഇന്ത്യ ;മലയാളി താരത്തിന് വെള്ളി

ഏഷ്യൻ അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടി ഇന്ത്യ . വനിതകളുടെ ഷോട്ട് പുട്ടിൽ രമൺപ്രീത്  കൗർ ആണ് ഇന്ത്യക്കായി സ്വർണ്ണം നേടിയത്. മലയാളി താരമായ വി നീന വനിതകളുടെ ലോങ്ങ് ജമ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കി. മറ്റൊരു  താരമായ നയന ജെയിംസ് വെങ്കലവും സ്വന്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button