YouthLatest NewsMenWomenLife StyleHealth & Fitness

ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക

കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്‌നക്കാരനല്ല. എന്നാൽ ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും,വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിഷമിക്കണ്ട. ഈ മുഖക്കുരു മാറ്റാൻ വഴിയുണ്ട്. അൽപ്പം ഒലിവ് ഓയിൽ ചൂടാക്കി വായ്ക്ക് ചുറ്റും പതിയെ വെയ്ക്കുക. മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്‌താൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള മുഖകുരു ഇല്ലാതാക്കാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button