Latest NewsInternational

പള്ളിയില്‍ സ്‌ഫോടനം: നിരവധിപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹെറത്തിലെ ഷിയാ പള്ളിയില്‍ കാര്‍ ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ 20 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു സ്‌ഫോടനം. വൈകീട്ടാണ് ആക്രമണം നടന്നത്.

സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമല്ല. സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button