Latest NewsIndia

രാം​ദേ​വി​ന്‍റെ പു​സ്ത​ക​ത്തി​ന് വി​ല​ക്ക്.

ന്യൂ​ഡ​ല്‍​ഹി: ബാ​ബാ രാം​ദേ​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന പു​സ്ത​ക​ത്തി​ന് കോ​ട​തി വി​ല​ക്ക്. ഡ​ല്‍​ഹി ജി​ല്ലാ കോ​ട​തിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞത്. ഗോ​ഡ്മാ​ന്‍ ടു ​ടൈ​കൂ​ണ്‍ ദി ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി ഓ​ഫ് ബാ​ബ രാം​ദേ​വ് എന്നതാണ് രാംദേവിന്റെ പുസ്തകം. ബാ​ബാ രാം​ദേ​വി​നെ​ക്കു​റി​ച്ച ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളുടെ അടിസ്ഥാനത്തിലാണ് പുസ്തകം എഴുതിയിട്ടുള്ളത്. പ്രി​യ​ങ്ക പ​ഥ​ക് ന​രൈ​ൻ ആ​ണ് പു​സ്കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button