Latest NewsKeralaNews

കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

ആലപ്പുഴ: കായംകുളത്ത് പത്തുകോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. പാലക്കാട് സ്വദേശികളായ അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്. കായംകുളം പൊലീസ് നൈറ്റ് പെട്രൊളിങ് നടത്തുന്നതിനിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കണ്ടെത്തിയത്.

വാഹനത്തിനുളളില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണൽ മറ്റ് മൂന്ന് പേര് കൂടി പിടിയിലാകുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button