KeralaLatest NewsNews

സംസ്ഥാനത്ത് നിരോധിച്ച നോട്ട് പിടികൂടി

കായംകുളം : കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. 5 പേരെ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കായംകുളം പോലീസ് നൈറ്റ് പെട്രോളിങ്ങിനിടെയാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button