Latest NewsNewsInternational

അ​മേ​രി​ക്ക​യിലെ ഒരു സംസ്ഥാനത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ന്യു​യോ​ർ​ക്ക്: അ​മേ​രി​ക്ക​യെ ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഇ​ർ​മ കൊ​ടു​ങ്കാ​റ്റിനെ തുടർന്നാണ് നടപടി. ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ കാ​റ്റ​ഗ​റി അ​ഞ്ചി​ലുള്ള കൊ​ടു​ങ്കാറ്റാണ് ഇ​ർ​മ. ഇ​ർ​മ കൊ​ടു​ങ്കാ​റ്റ് ക​രീ​ബി​യ​ൻ തീ​ര​ങ്ങ​ളി​ൽ നാശം വിതിച്ചു തുടങ്ങി. പ്യൂ​ർ​ട്ടാ​റി​ക്കോ, ഹെ​യ്തി എന്നീ പ്രദേശങ്ങളിൽ ഇ​ർ​മ കൊ​ടു​ങ്കാ​റ്റ് എത്തിയിരുന്നു. യുഎസിലും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചത്.

ഇ​ർ​മ മ​ണി​ക്കൂ​റി​ൽ 14 മൈ​ൽ വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്നത്. ഇനിയും ശ​ക്തി​യാ​ർ​ജ്ജി​ക്കു​മെ​ന്നാ​ണ് വിലയിരുത്തുന്നത്. നേരെത്ത യുഎസിലുണ്ടായ
ഹാ​ർ​വി കൊ​ടു​ങ്കാ​റ്റി​ൽ 47 പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ടെ​ക്സ​സി​ലാ​ണ് ഏ​റ്റ​വും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button