USALatest NewsNewsInternational

പാക്കിസ്ഥാന് ഉപദേശവുമായി യുഎസ്

ന്യൂയോര്‍ക്ക്: ഭീകരതയോടുള്ള സമീപനം പാക്കിസ്ഥാന്‍ മാറ്റണമെന്ന് യുഎസ്. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം.

സ്വന്തം മണ്ണില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘനകള്‍ക്കെതിരായ സമീപനത്തില്‍ പാക്കിസ്ഥാന്‍ മാറ്റം വരുത്തേണ്ടതുണ്ട്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button