CricketLatest NewsNewsSports

ഇന്ത്യയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഓസീസ്

ബംഗളൂരു: ഇന്ത്യയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഓസീസ്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസീസിനു ജയം. 21 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസീസ് നിശ്ചിത അമ്പതു ഓവറില്‍ അഞ്ചു വിക്കറ്റിനു 334 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യ അമ്പതു ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടി
വാര്‍ണര്‍ 119 പന്തില്‍ 124 റണ്‍സ് ഓസീസ് ഇന്നിംഗില്‍ നെടുംതൂണായി മാറി. തുടര്‍ച്ചായ പത്തു ഏകദിന മത്സരങ്ങളില്‍ ജയമെന്ന നേട്ടം സ്വന്തമാക്കാന്‍ ഇതോടെ ഇന്ത്യയക്ക് കഴിഞ്ഞില്ല.

അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരെത്ത പരമ്പര സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button