Latest NewsKeralaIndia

മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂ ഡൽഹി ; മലയാളി നഴ്സ് ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎൽബിഎസ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്നു യുവതി. തൊഴിൽ പീഡനത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് യുവതിക്ക് ആശുപത്രി അധികൃതർ പിരിച്ച് വിദാൽ നോട്ടീസ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button