KeralaLatest NewsNews

വിജയദശമി ആഘോഷം നടക്കാനിരുന്നിടത്ത് ബോബ് കണ്ടെത്തി

കണ്ണൂര്‍: പാലയാട് ധര്‍മടം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി. ആര്‍എസ്‌എസ് തലശേരി ഖണ്ഡ് വിജയദശമി പരിപാടി നടക്കാനിരിക്കെയാണ് ബോംബ് കണ്ടെത്തിയത്.
 
സ്റ്റേഡിയം വൃത്തിയാക്കാനെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണു ബോംബ് കണ്ടെത്തിയത്. വിവരം അറിഞ്ഞു ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു രാവിലെയാണ് ബോംബ് കണ്ടെത്തിയത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button