Latest NewsNewsInternational

ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് സുപ്രീം കോടതിക്ക് വനിതാ പ്രസിഡന്റ്

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്റായി ഒരു വനിത ചുമതലയേറ്റു. ഡേ​വി​ഡ് നീ​ബേ​ര്‍​ഗ​റി​ന് പി​ന്‍​ഗാ​മി​യാ​യി ബ്രെ​ന്‍​ഡ ഹേ​ല്‍(77) ആ​ണ് ബ്രി​ട്ട​നി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന ജ​ഡ്ജി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്.

1945ല്‍ ​യോ​ര്‍​ക്​ഷെ​യ​റി​ല്‍ ജ​നി​ച്ച ഹെ​ല്‍ കേം​ബ്രി​ജ് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ഉ​ന്ന​ത​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഹേൽ മാ​ഞ്ച​സ്റ്റ​ര്‍ വാ​ഴ്സി​റ്റി​യി​ല്‍ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1984ല്‍ ​ലോ ക​മ്മീ​ഷ​നി​ല്‍ അം​ഗ​മായി. അ​ഞ്ചു​വ​ര്‍​ഷം ക​ഴി​ഞ്ഞ് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യ ശേഷം 1999ല്‍ ​കോ​ര്‍​ട്ട് ഓ​ഫ് അ​പ്പീ​ലി​ല്‍ എ​ത്തി​യ ഹെ​ല്‍ പി​ന്നീ​ട് ലോ ​ലോ​ര്‍​ഡാ​യി. 2013 ജൂ​ണി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ ഡെ​പ്യൂ​ട്ടി പ്ര​സി​ഡന്‍റ് പദവിയിലും എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button