Latest NewsUSA

സുരക്ഷാ സെക്രട്ടറിയെ നിയമിച്ച് ട്രംപ്

വാഷിംഗ്ടൺ: പുതിയ ഹോംലാൻഡ് സുരക്ഷാ സെക്രട്ടറിയേ നിയമിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയുടെ സഹായിയായി കിർസ്റ്റൻ നീൽസണെയാണ് സുരക്ഷാ സെക്രട്ടറിയായി ട്രംപ് നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button