Latest NewsIndia

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

ന്യൂ​ഡ​ൽ​ഹി: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കാർ ഇടിച്ച് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി​യിൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ശി​വ​സേ​ന നേ​താ​വ് പ​പ്പു മാ​നെ​യു​ടെ കാർ ഇടിച്ച് രണ്ടു വിദ്യാർഥിനികളാണ് മരിച്ചത്. ഒരു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേറ്റു.

അപകടമുണ്ടായ ബാ​രാ​മ​തി-​മോ​രാ്ഗാ​വ് റോ​ഡിൽ ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ അ​പ​ക​ട​മു​ണ്ടാ​ക്കി​യ എ​സ്‌​യു​വി തീ​യി​ടു​ക​യും റോ​ഡ് ത​ട​യു​ക​യും ചെ​യ്തു. ഇതിനെ തുടർന്ന് പോ​ലീ​സ് മാനയെ പിടികൂടുകയും ചോദ്യം ചെയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button