Latest NewsNewsGulf

അച്ഛൻ മകളെ അടിച്ചു കൊന്നു

ബഹറിൻ: ഹോം വർക്ക് ചെയ്യാത്തതിന് അഞ്ചു വയസുകാരിയായ മകളെ അച്ഛൻ അടിച്ചു കൊന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല അടിച്ചതെന്നു അച്ഛൻ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button