Latest NewsNewsTechnology

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പുത്തന്‍ ഡാറ്റ ഓഫറുമായി ഏയര്‍ടെല്‍

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പുത്തന്‍ ഡാറ്റ ഓഫറുമായി ഏയര്‍ടെല്‍. 300 ജിബി യുടെ ഡാറ്റ ഓഫറാണ് ഏയര്‍ടെല്‍ അവതരിപ്പിച്ചത്. ഓഫര്‍ പ്രകാരം 360 ദിവസത്തേത്ത് ദിവസം പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം. 3999 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ 360 ദിവസം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളും ലഭിക്കും. ഇതിനു പുറമെ 100 എസ്എംഎസും ഈ ഓഫറില്‍ ലഭ്യമാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button