KeralaLatest NewsNews

നടി പാർവതിയെ അപമാനിച്ച സംഭവത്തിൽ 124 പേര്‍ പോലീസ് നിരീക്ഷണത്തില്‍

കസബയെ കുറിച്ച്‌ അഭിപ്രായം പറഞ്ഞതിന് നടി പാര്‍വതിയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സൈബറിടത്തില്‍ പാര്‍വതിയെ അപമാനിച്ച 124 പേര്‍ പോലീസ് നിരീക്ഷണത്തിലാണിപ്പോള്‍.

കോളേജ് വിദ്യാര്‍ത്ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. ഇതോടെ രണ്ടുപേർ അറസ്റ്റിലായി. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button