GulfLatest NewsNews

അമ്പരപ്പിക്കുന്ന തുകയ്ക്ക് ദുബായില്‍ നമ്പര്‍ പ്ലേറ്റ് വില്പനയ്ക്ക്

ദുബായ്: F1 എന്ന നമ്പര്‍ പ്ലേറ്റ് 131 കോടി രൂപയ്ക്ക് യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മുന്‍പന്തിയില്‍ എത്തിയ ഫോര്‍ എഫ്റ്റ് എന്ന് കമ്പനിയാണ് 132 കോടിക്ക് നമ്പര്‍പ്ലേറ്റ് വില്‍ക്കാനൊരുങ്ങുന്നത്.

ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാന്‍ ഡിസൈന്‍സിന്റെ ഉടമ അഫ്സല്‍ ഖാന്‍ ആണ് ഈ നമ്പര്‍ പ്ലേറ്റ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബുഗാട്ടി വെയിറോണിനാണ് ഈ നമ്പര്‍ പ്ലേറ്റുള്ളത്. ഈ വര്‍ഷം ആദ്യം 10.52 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ നമ്പര്‍ സ്വന്തമാക്കിയിരിന്നത്.

പരസ്യത്തില്‍ പറയുന്നതനുസരിച്ച് 110 കോടി രൂപയുള്ള നമ്പര്‍ പ്ലേറ്റിന് ബാക്കിതുക നികുതിയാണ്. ഇനി ഇത്രയും തുകയ്ക്ക് ഈ നമ്പര്‍ സ്വന്തമാക്കാന്‍ ഇതിന് വല്ല പ്രത്യേകതയും ഉണ്ടോ എന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍ അത്രയ്ക്ക് പ്രത്യേകത ഒന്നും തന്നെയില്ല. ഫോര്‍മുല വണ്‍ എന്ന് മാത്രമാണ് അതിന്റെ പ്രത്യേകത.

 

 

Tags

Post Your Comments


Back to top button
Close
Close