KeralaLatest News

2018 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ : കലോത്സവം നടക്കുന്നത് ഈ ജില്ലയില്‍

തിരുവനന്തപുരം: 2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ആലപ്പുഴയില്‍. സെപ്തംബറില്‍ സ്‌കൂള്‍തലത്തിലും, ഒക്ടോബറില്‍ സബ് ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും.

പാഠ്യേതര വിഷയങ്ങള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ കലോത്സവം നേരത്തേയാക്കിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ വച്ച് നടക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button