Latest NewsGulf

യുഎഇയിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് തൊഴിലാളി മരിച്ചു

യുഎഇ: യുഎഇയിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഷാർജയിലെ അൽ മധാം ആരിയയിലാണ് അപകടം ഉണ്ടായത്. എമിറേറ്റ് സ്വദേശി ഓടിച്ച കാറാണ് തൊഴിലാളിയെ ഇടിച്ച് തെറിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. അപകടവിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തൊഴിലാളി മരണപ്പെട്ടിരുന്നു.

ALSO READ: യുഎഇയിൽ ഫോൺ വാങ്ങിയ വിദേശി യുവാവിന് സംഭവിച്ചതിങ്ങനെ

Tags

Related Articles

Post Your Comments


Back to top button
Close
Close