Latest NewsFootball

വനിതാ സൂപ്പർ ലീഗിന് നാളെ തുടക്കമാകും

ലണ്ടൻ: ഇംഗ്ലണ്ടിൽ വനിതകളുടെ ഫുട്ബോൾ ടൂർണമെന്റായ വനിതാ സൂപ്പര്‍ ലീഗിന് നാളെ തുടക്കമാകും. മുൻ വർഷങ്ങളെക്കാളും കൂടുതല്‍ പ്രൊഫഷണലായാണ് ഈ വർഷം വനിതാ ലീഗ് ആരാധകർക്ക് മുന്നിലെത്തുന്നത്. നാളെ തുടങ്ങുന്ന പുതിയ സീസണിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും കളത്തിലിറങ്ങും. ചെൽസി ആയിരുന്നു കഴിഞ്ഞതവണ കിരീടം സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തിൽ ആഴ്‌സണേലും ലിവർപൂളും നേർക്കുനേർ എത്തും.

Also Read:  ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണ എത്തുന്നത് അടിമുടി മാറ്റങ്ങളോടെ

shortlink

Related Articles

Post Your Comments


Back to top button