Latest NewsTechnology

അഞ്ച് തകർപ്പൻ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍

ഉപയോക്താക്കൾക്ക് സന്തോഷിക്കാം അഞ്ച് തകർപ്പൻ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍. 178 , 229 രൂപ, 344 , 495, 559 പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്.

178 പ്ലാൻ – 1 ജിബി 3ജി/ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി റോമിംഗ് കോള്‍, ദിവസേന 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തേക്ക് ലഭിക്കും

229 പ്ലാൻ – 1.4 ജിബി ഡാറ്റ(ബാക്കിയെല്ലാം 178 പ്ലാനിനു സമാനം)

344 പ്ലാൻ – 2 ജിബി ഡാറ്റ(ബാക്കിയെല്ലാം 178 പ്ലാനിനു സമാനം)

495 പ്ലാൻ – 1.4 ജിബി ഡാറ്റ, (ബാക്കിയെല്ലാം 178 പ്ലാനിനു സമാനം) കാലാവധി 84 ദിവസം

559 പ്ലാൻ — 1.4 ജിബി ഡാറ്റ(ബാക്കിയെല്ലാം 178 പ്ലാനിനു സമാനം) കാലാവധി 90 ദിവസം

Tags

Related Articles

Post Your Comments


Back to top button
Close
Close