KeralaLatest News

വെറെെറ്റി സിനിമ കാസ്റ്റിങ് പോസ്റ്ററുമായി പൃഥ്വിവിയുടെ “ഡ്രെെവിങ് ലെെസന്‍സ്”

തിരുവനന്തപുരം:  യുവ നടന്‍ പൃഥ്വി രാജിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് പുതിയതായി ഷൂട്ടിങ്ങ് തുടങ്ങുന്ന സിനിമയിലേക്ക് യുവതീ യുവാക്കളെ തേടിയുളള കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.  ലാല്‍ ജൂനിയര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഡ്രെെവിങ് ലെെസന്‍സ് എന്ന സിനിമയുടെ പോസ്റ്ററാണ് വ്യത്യസ്ത ഭാവത്തിലുളള കാസ്റ്റിങ് കോള്‍ നടത്തിയിരിക്കുന്നത്.

പൃഥ്വിരാജും സുരാജ് വെ‍ഞ്ഞാറന്‍മൂട് എന്നിവരുടെ ഫോട്ടോ   ഉള്‍പ്പെടുത്തി  യഥാര്‍ത്ഥമായ ഒരു ഡ്രെെവിങ് ലെെസന്‍സിന്‍റെ രൂപത്തിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.  ഒറ്റകാഴ്ചയില്‍ ലെെസന്‍സ് ആണെന്ന് മാത്രമേ തോന്നുകയുളളൂ. എന്നാല്‍ വിവരങ്ങള്‍ വായിച്ച് കഴിയുമ്പോഴാണ് സിനിമയിലേക്ക് അവസരം ഒാഫര്‍ ചെയ്തുളള കാസ്റ്റിങ് കോളാണെന്ന് നമുക്ക് വ്യക്തമാകൂ. അത്രക്ക് പൂര്‍ണ്ണതയോടെയാണ് പോസ്റ്ററിന്‍റെ നിര്‍മ്മിതി.

 

#DrivingLicense #CastingCall

Gepostet von Prithviraj Sukumaran am Sonntag, 11. November 2018

Tags

Post Your Comments


Back to top button
Close
Close