KeralaLatest News

കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളുടെ പണത്തില്‍ ഗണ്യമായ കുറവ്

11,522 കോടി റിയാലാണ് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്.

സൗദി അറേബ്യ: സൗദിയില്‍ നിന്ന് കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കുറവ്. 11,522 കോടി റിയാലാണ് ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്. കഴിഞ്ഞ പത്ത് മാസത്തെ ഈ കണക്കുകള്‍ പ്രകാരം ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.3 കോടി റിയാലിന്റെ കുറവാണ് കാണിക്കുന്നത്. 2017 ല്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ആകെ 14165 കോടി റിയാലാണ് സ്വദേശത്തേക്ക് അയച്ചത്. ഈ പണത്തിലാണ് ഇത്തരം ഒരു കുറവ് നേരിട്ടത്.

shortlink

Related Articles

Post Your Comments


Back to top button