Latest NewsMobile Phone

ഏവരെയും ഞെട്ടിച്ച് ലെനോവോ : പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുള്ള ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

ഏവരെയും ഞെട്ടിക്കാനൊരുങ്ങി ലെനോവോ. പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുള്ള Z5 എസ് ഡിസംബര്‍ 6ന് വിപണിയിലെത്തിക്കുമെന്നു റിപ്പോർട്ട്. ഇന്‍-ഡിസ്‌പ്ലേ ഫ്രണ്ട് ഫേസിങ് ക്യാമറ ഫോണിലുണ്ടാകുമെന്നു സൂചന. സാംസങും ഹുവായിയുമാണ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുള്ള ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസർ,3,210 എംഎഎച്ചാണ് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ എന്ന് സൂചന. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാകും പ്രവര്‍ത്തിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close