KeralaLatest NewsIndia

അയ്യപ്പ ഭക്തരെ ചാനൽ ചർച്ചയിൽ പേപ്പട്ടികൾ എന്ന് വിളിച്ചു : അഭിഭാഷകക്കെതിരെ കേസ്

ഒരു സമൂഹത്തെ മുഴുവൻ അപമാനിച്ച അവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഉഷയുടെ ആവശ്യം. 

ചാനൽ ചർച്ചയിൽ യുവതികൾക്കെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ പേപ്പട്ടികളെന്നു വിളിച്ച അഭിഭാഷക ആശാ ഉണ്ണിത്താനെതിരെ കേസ്. അഖില് ഭാരത ഹിന്ദുമഹാസഭ സംസ്ഥാന വനിത അദ്ധ്യക്ഷ ടി ടി ഉഷയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ഒരു സമൂഹത്തെ മുഴുവൻ അപമാനിച്ച അവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഉഷയുടെ ആവശ്യം. No automatic alt text available.

ഇന്നലെ ഏഷ്യാനെറ്റിൽ സെൻ കുമാറും റഹീമും പങ്കെടുത്ത ചർച്ചയിലായിരുന്നു ഇവരുടെ അധിക്ഷേപം. ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വക്കീൽ കുപ്പായത്തിന് പോലും നാണക്കേടാണ് ഇവരുടെ ഭാഷഎന്നും ഇവരെ അഭിഭാഷക സ്ഥാനത്തു നിന്നും മാറ്റണമെന്നും ആണ് സോഷ്യൽ മീഡിയയിൽ പലരുടെയും പ്രതികരണം.

Tags

Related Articles

Post Your Comments


Back to top button
Close
Close