Latest NewsIndia

ന​ഗരത്തിൽ കുററകൃത്യങ്ങൾ കുറയുന്നതായി കണക്കുകൾ

ന​ഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു

ബെം​ഗളുരു: ന​ഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന്റെ കാര്യക്ഷമത വർധിച്ചതായും റിപ്പോർട്ടുകൾ.

മാനഭം​ഗം, പീഡന കേസുകളിലെ മുഴുവൻ പ്രതികളും പിടിയിലായി.

shortlink

Related Articles

Post Your Comments


Back to top button