Latest NewsIndia

പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങൾ

ന്യൂഡൽഹി; പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങളെന്ന് യുണിസെഫ്.

പുതുവർഷ കുഞ്ഞുങ്ങളുടെ പിറവിയിൽ രണ്ടാം സ്ഥാനം ചൈനക്ക്. 49, 940 കുഞ്ഞുങ്ങളാണ് ചൈനയിൽ പിറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button