KeralaLatest News

സന്നിധാനത്ത് യുവതികള്‍ :ജനാധിപത്യ രഹിതം; സര്‍ക്കാരിന്‍റെ തറവേല : തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി:   സന്നിധാനത്ത്  രാത്രിയില്‍ രഹസ്യമായി യുവതികളെ അയ്യപ്പദര്‍ശനത്തിന് പ്രവേശിപ്പിച്ചത് ജനാധിപത്യത്തിന് എതിരും ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണെന്ന് തുഷാര്‍ വെള്ളാപ്പളളി.

സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button