Latest NewsUAE

അബുദാബി ബിഗ്‌ ടിക്കറ്റില്‍ അമ്പരപ്പിക്കുന്ന തുക സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി

അബുദാബി•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്‌ടിക്കറ്റ് നറുക്കെടുപ്പില്‍ അമ്പരപ്പിക്കുന്ന തുക സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.66 കോടി ഇന്ത്യന്‍ രൂപ) ആണ് മലയാളിയായ ശരത് പുരുഷോത്തമന്‍ നേടിയത്.


083733 എന്ന ടിക്കറ്റ് നമ്പരാണ് ശരത്തിനെ ബമ്പര്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. രണ്ടാം സമാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജിനചന്ദ്രന്‍ വാഴൂര്‍ നാരായണന്‍ അര്‍ഹനായി.

പാകിസ്താനില്‍ നിന്നുള്ള ഷാഹിദ് ഫരീദ് ബി.എം.ഡബ്ല്യൂ സീരീസ് 4 കാര്‍ സ്വന്തമാക്കി.

ഇന്ന് നടന്ന നറുക്കെടുപ്പില്‍ 8 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഒരു ഫിജി പൗരനുമാണ് വിജയികളായത്.

വിജയികളുടെ പട്ടിക

shortlink

Related Articles

Post Your Comments

Related Articles


Back to top button