KeralaLatest NewsIndia

വാവര് പള്ളിയിലേക്ക് പോയ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

തമിഴ് കക്ഷി പ്രവര്‍ത്തകരാണ് ഇരുവരും പൊലീസ് വ്യക്തമാക്കി.

എരുമേലി: എരുമേലിയില്‍ രണ്ട് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ പൊലീസാണ് യുവതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വാവര് പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് യുവതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശികളായ യുവതികളാണ് രണ്ടുപേരും. തമിഴ് കക്ഷി പ്രവര്‍ത്തകരാണ് ഇരുവരും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button