Latest NewsIndia

അ​ലോ​ക് വ​ര്‍​മ​യെ വീണ്ടും സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​നത്ത് നിന്ന് നീക്കി ; പകരം ഈ പദവി

ന്യൂ​ഡ​ല്‍​ഹി: വീണ്ടും  സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്താ​ക്കി​യ അ​ലോ​ക് വ​ര്‍​മ​ക്ക് പുതിയ പദവി. ഫ​യ​ര്‍ സ​ര്‍​വീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ന്‍റ് ഹോം ​ഗാ​ര്‍​ഡ്സി​ന്‍റെ ഡ​യ റ​ക്ട​ര്‍ ജ​ന​റ​ലാ​യിട്ടാണ് പുതിയ നിയമനം.

ഇ​ട​ക്കാ​ല ഡ​യ​റ​ക്ടാ​യി​രു​ന്ന എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​ന് വീ​ണ്ടും സി​ബി​ഐ​യു​ടെ ചു​മ​ത​ല ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു വി​വ​രം. പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റെ തീ​രു​മാ​നി​ക്കാ​ന്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ യോ​ഗം ഉ​ട​ന്‍ ചേ​രും.

മൂ​ന്നം​ഗ സ​മി​തി​യു​ടെ ഭൂ​രി​പ​ക്ഷ തീ​രു​മാ​നം അ​നു​സ​രി​ച്ചാണ് അലോകിനെ വീണ്ടും സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button