KeralaLatest News

ശബരിമല സന്ദര്‍ശനം: പുതിയ വെളിപ്പെടുത്തലുമായി തൃപ്തി ദേശായി

മുംബൈ: ശബരിമല സന്ദര്‍ശനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സ്ത്രീ അവകാശ പ്രവര്‍ത്ത തൃപ്തി ദേശായി. താന്‍ ശബരിമലയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തൃപ്തി പറഞ്ഞു. അഭ്യൂഹങ്ങള്‍ക്കു പിന്നില്‍ പ്രതിഷേധക്കാരാണ്. എന്നാല്‍ ഒരു ദിവസം ശബരിമലയില്‍ എത്തുമെന്നും തൃപ്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button