KeralaLatest News

ഓടിക്കൊണ്ടിരുന്ന ബസിന്റെ ആക്സില്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സില്‍ ഊരിത്തെറിച്ചു. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. ബസില്‍ 50 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലോട് വിബിഐയ്ക്ക് സമീപമായിരുന്നു അപകടം. പിന്‍ഭാഗത്തെ ടയറിന്റെ ഭാഗമായിട്ടുള്ള ആക്‌സില്‍ ഊരിപോയതോടെ ബസിന്റെ നിയന്ത്രണം വിട്ടെങ്കിലും അപകടം ഒഴിവായി

shortlink

Related Articles

Post Your Comments

Related Articles


Back to top button