Latest NewsSports

മലേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസിൽ നിന്നും സൈന പുറത്തേക്ക്

ക്വാലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസ് ബാഡ്‌മിന്റൺ മത്സരത്തിൽ നിന്നും സൈന പുറത്തേക്ക്. സെമിഫൈനലില്‍ ലോക ചാമ്പ്യന്‍ സ്‌പെയിന്റെ കരോലിന മാരിനോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മുന്‍ ചാമ്പ്യനായ സൈനയെ തോൽപ്പിച്ചു. സ്‌കോര്‍: 21-16, 21-13. നസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സൈന സെമിയിലേക് മുന്നേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button