Latest NewsSportsTennis

ഇന്ത്യന്‍ വനിതാ ടെന്നിസ് താരം അങ്കിതക്ക് കിരീടം

സിംഗപ്പൂര്‍ സിറ്റി:   ഇ ന്ത്യന്‍ വനിതാ ടെന്നിസ് താരം അങ്കിത റൈന സിംഗപ്പൂര്‍ ടൂര്‍ണമെന്റില്‍ കിരീടം . ഫൈനലില്‍ ഡച്ചുകാരി അരാന്ത റൂസിനെ 6-3, 6-2നാണ് പരാജയപ്പെടുത്തിയത് . അങ്കിതയുടെ സീസണിലെ ആദ്യത്തേയും കരിയറിലെ എട്ടാമത്തെയും കിരീടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button