Latest NewsEducation & Career

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (ഗിഫ്റ്റ്) ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പബ്‌ളിക് ഫിനാൻസ് ആന്റ് പോളിസി കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ടാക്‌സേഷൻ നിയമങ്ങൾ, ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയിലൊന്നിൽ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ യോഗ്യതകളുണ്ടാവണം. പി.എച്ച്ഡി യോഗ്യത അഭിലഷണീയം. പ്രായം 2019 ജനുവരി ഒന്നിന് 62 വയസിൽ താഴെയായിരിക്കണം. വിശദവിവരങ്ങൾ www.gift.res.in ൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button