Jobs & VacanciesLatest NewsEducation & Career

ന്യൂക്ലിയർ പവർ കോർപറേഷനിൽ അവസരം

ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് ഗുജറാത്ത് സൈറ്റിൽ അവസരം. സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I), സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I), സയന്റിഫിക് അസിസ്റ്റന്റ്/ബി, സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (കാറ്റഗറി-II), സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (കാറ്റഗറി-II) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 162 ഒഴിവുകളുണ്ട്.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :npcilcareers
അവസാന തീയതി : ജനുവരി 31

shortlink

Related Articles

Post Your Comments

Related Articles


Back to top button