Latest NewsWeird

ഈ വീഡിയോ കരളലിയിപ്പിക്കും പിന്നീട് നമ്മള്‍ കൈയടിക്കും

വൈറല്‍ വീഡിയോകളുടെ കാലമാണ് ഇത്. കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോ ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. മൂന്നാം നിലയിലെ ബാല്‍ക്കണിയിലെ ഗ്രില്ലിനിടയില്‍ കഴുത്തു കുടുങ്ങി തൂങ്ങിനില്ക്കുന്ന കൊച്ചു പെണ്‍കുട്ടി .

ചൈനയിലെ യുന്‍ലോങ് കൗന്ടയിലാണ് അതിദാരുണമായ രംഗങ്ങള്‍ അരങ്ങേറിയത്. ഹ്രസ്വ വീഡിയോ ദൃശ്യത്തില്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ആളുകള്‍ നീങ്ങുന്നതും കാണാം. വല്യ പരിക്കുകള്‍ ഇല്ലാതെ തന്നെ അജ്ഞതയായ പെണ്‍കുട്ടി രക്ഷപെട്ടു. അപകടം നടക്കുന്ന സമയം പെണ്‍കുട്ടി തനിച്ചായിരുന്നു. ആളുകളുടെ സമയോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

https://youtu.be/1P_NLJwqdRk

shortlink

Related Articles

Post Your Comments

Related Articles


Back to top button