Jobs & VacanciesLatest NewsEducation & Career

കോണ്‍ട്രാക്‌ട്‌ സെന്റര്‍ ഏജന്റ്‌ തസ്‌തികയില്‍ വാക്ക്‌ ഇന്‍-ഇന്റര്‍വ്യൂ

ലോകസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ട്രാക്‌ട്‌ സെന്റര്‍ ഏജന്റ്‌ തസ്‌തികയില്‍ നിയമനം നടത്തുന്നു. പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നതിനും ടൈപ്പ്‌ ചെയ്യുന്നതിനും പരിജ്ഞാനമുളള പ്ലസ്‌ ടു യോഗ്യതയുളളവര്‍ക്ക്‌ വാക്ക്‌ ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്ന്‌ (ഫെബ്രുവരി 2) രാവിലെ 10.45 ന്‌ കളക്‌ടറേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടറുടെ ചേമ്പറില്‍ അഭിമുഖത്തിന്‌ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2361063.

shortlink

Related Articles

Post Your Comments

Related Articles


Back to top button