Latest NewsTechnology

വിവോയുടെ ഈ രണ്ടു ഫോണുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം

വി11, വി11 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി വിവോ. ഇരുഫോണുകൾക്കും 2000 രൂപവരെ കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചു. ഇതനുസരിച്ചു 25,990 രൂപ വിലയുള്ള വിവോ വി11 പ്രോ 23,990 രൂപയ്ക്കും, 20,990 രൂപ വിലയുള്ള വിവോ വി11 1,000 രൂപ വിലക്കുറവിൽ 19,990 രൂപയ്ക്ക് സ്വന്തമാക്കാം.

വി11 ന് ഇത് രണ്ടാം തവണയാണ് വിവോ വിലക്കുറവ് പ്രഖ്യാപിക്കുന്നത്. രണ്ട് പിന്‍ ക്യാമറകളും വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയുമാണ് ഇരുഫോണുകളിലെയും പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button