KeralaLatest News

അവഹേളനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; എസ് രാ​ജേ​ന്ദ്ര​നെ​തി​രെ സ​ബ്ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി

ഇടുക്കി: ത​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ എ​സ്.​രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ സ​ബ്ക​ള​ക്ട​ര്‍ രേ​ണു​രാ​ജ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ചീഫ് സെക്രട്ടറിക്കും റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കുമാണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എൻഒസി നല്‍കേണ്ടത് റവന്യു വകുപ്പാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നും സബ് കളക്ടര്‍ വിശദീകരിച്ചു.

എംഎൽഎയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും രേണുരാജ് റിപ്പോർട്ടിൽ പറയുന്നു. മുതിരപ്പുഴയാറിന്റെ തീരം കയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമേഖലയിലാണ് കെട്ടിടനിര്‍മാണമെന്നും റിപ്പോർട്ടിലുണ്ട്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close