Latest NewsNattuvartha

അങ്കണവാടി; വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ

മികച്ച പ്രവർത്തനം നടത്തുന്ന അങ്കണവാടികളിലെ വർക്കർമാർക്ക് 500 രൂപയും ഹെൽപ്പർമാർക്ക് 250 രൂപയും അലവൻസ് നൽകുമെന്നും മന്ത്രി

തിരുവനന്തപുരം; വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ നടപ്പിൽ വരുത്തും. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്ർമാരുടെയും ഓണറേറിയം ഏപ്രിൽ മുൽ വിരണം നടത്തും .

യഥാക്രമം 12000,8000 എന്നിങ്ങനെയാണ് ഓണറേറിയം. 11,500, 7750എന്നിങ്ങനെ തുകയിൽ നിന്നാണ് വർധിപ്പിയ്ച്ച് ഇപ്രകാരം മാറ്റിയത്.

മികച്ച പ്രവർത്തനം നടത്തുന്ന അങ്കണവാടികളിലെ വർക്കർമാർക്ക് 500 രൂപയും ഹെൽപ്പർമാർക്ക് 250 രൂപയും അലവൻസ് നൽകുമെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button