Latest NewsIndia

സ്വര്‍ണ ബിസ്ക്കറ്റ് പിടിച്ചെടുത്തു

ന്യൂഡല്‍ഹി:  ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സൗദിയിലെ ദമാമില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സൗദി പൗരനില്‍ നിന്നാണ് 1.6 കിലോ സ്വര്‍ണം പിടികൂടിയത് .

53.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ബിസ്ക്കറ്റുകളാണു കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button