Latest NewsCarsAutomobile

ഒരു ലക്ഷം രൂപ ഡിസ്‌ക്കൗണ്ടില്‍ ഫോർഡിന്റെ ഈ മോഡൽ കാർ സ്വന്തമാക്കാം

ഒരു ലക്ഷം രൂപ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡവർ ഫെയ്‌സ്‌ലിഫ്റ്റ് എസ് യു വി സ്വന്തമാക്കാൻ അവസരം. ഫെബ്രുവരി 22 ന് പുതിയ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് ഒരു ലക്ഷം രൂപ വരെയുള്ള ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ നിലവിലുള്ള മോഡലിന് ഫോർഡ് നൽകുന്നത്.

FOR ENDEAVOUR

പുതിയ മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് ചാര്‍ജ്. നിലവിലുള്ള മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെ എത്തുന്ന എസ്‌യുവിയില്‍ പ്രധാന ഫീച്ചറുകൾ ഫോർഡ് ഉൾപ്പെടുത്തുമെന്നാണ് വിവരം. ഏഴ് സീറ്ററായിരിക്കും വിപണിയിലെത്താന്‍ പോവുന്ന ഈ എസ്‌യുവിക്ക് നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button