Latest NewsSaudi Arabia

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്•സൗദി രാജകുമാരി അധ്വ’അ ബിന്ത് അബ്ദുള്‍ അസീസ്‌ ബിന്‍ മൊഹമ്മദ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച റിയാദില്‍ നടന്നു.

റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ സന്ധ്യാ നമസ്കാരത്തിന് ശേഷമായിരുന്നു പ്രാര്‍ഥനകളെന്നും സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button